Trending Now
Ads
Lakshadweep
Usefull Links
Politics
ആന്ത്രോത്ത് ദ്വീപ് സ്വദേശിനി ബീബി റൂബിയക്ക് അറേബ്യൻ സീ കപ്പലിൽ സുഖപ്രസവം.
കൊച്ചി: ആന്ത്രോത്ത് ദ്വീപ് സ്വദേശി ബീബി റൂബിയ പി.ബിക്ക് അറേബ്യൻ സീ കപ്പലിൽ സുഖപ്രസവം. പ്രസവ സംബന്ധമായ ചികിത്സക്കായി ഇന്നലെ വൈകീട്ട് ആന്ത്രോത്ത് ദ്വീപിൽ നിന്നും കൊച്ചിയിലേക്കുള്ള അറേബ്യൻ സീ കപ്പലിൽ കയറിയതായിരുന്നു....
എൻ.സി.പി (എസ്) ലക്ഷദ്വീപ് അധ്യക്ഷനായി അഡ്വ.കോയാ അറഫാ മിറാജിനെ തിരഞ്ഞെടുത്തു.
അമിനി: എൻ.സി.പി(എസ്) ലക്ഷദ്വീപ് അധ്യക്ഷനായി അഡ്വ.കോയാ അറഫാ മിറാജിനെ തിരഞ്ഞെടുത്തു. അമിനിയിൽ വെച്ച് നടന്ന എൻ.സി.പി(എസ്) ലക്ഷദ്വീപ് നേതൃയോഗത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. ആരോഗ്യപരമായ കാരണങ്ങളാൽ നിലവിലെ പ്രസിഡന്റ് എം.അബ്ദുൽ മുത്തലിഫ് സ്ഥാനം...
ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
Photo: Roshan Chetlat
കവരത്തി: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് സമീപത്തായി ന്യൂനമർദ്ദം രൂപപ്പെട്ടു. ഇത് വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു തെക്കൻ ബംഗാൾ ഉൾക്കടലിന് മധ്യഭാഗത്ത് എത്തി 25 നവംബർ 2024 നോട്...