കവരത്തി: ഈ മാസം 21-ന് നടക്കുന്ന പത്താമത് അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തിന് ദ്വീപു തലത്തിൽ നേതൃത്വം നൽകാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. കവരത്തി, ബിത്ര ദ്വീപുകൾ ഒഴിച്ച് ബാക്കി എല്ലാ ദ്വീപുകളിലും മാസ് യോഗാ സംഘടിപ്പിക്കാനാണ് ഉന്നത ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയത്. കവരത്തിയിൽ അഡ്മിനിസ്ട്രേറ്ററോ, അഡ്വൈസറോ ആവും ഇതിന് നേതൃത്വം നൽകുക.

 

ഓരോ ദ്വീപിലെയും ചുമതല ഈ ഉദ്യോഗസ്ഥർക്കാണ് നൽകിയിരിക്കുന്നത്.

കൽപ്പേനി – രാഹുൽ സിങ്ങ് ഐ.എ.എസ്

അമിനി – അവനീഷ് കുമാർ ഐ.എ.എസ്

അഗത്തി – വിക്രാന്ത് രാജാ ഐ.എ.എസ്

ആന്ത്രോത്ത് – ഉത്കർഷാ ഐ.പി.എസ്

കടമത്ത് – സന്ദീപ് മിശ്ര ഡാനിക്സ്

ചെത്ത്ലാത്ത് – ശൈലേന്ദ്ര സിങ്ങ് പരിഹാർ ഡാനിക്സ്

കിൽത്താൻ – എം.ടി കോം ഡാനിക്സ്

മിനിക്കോയ് – രാകേഷ് കുമാർ ഡാനിക്സ്

LEAVE A REPLY

Please enter your comment!
Please enter your name here