കടമത്ത് : കടമത്ത് ദ്വീപ് സ്വദേശി ഇബ്രാഹിം ബംബിയയുടെ വൃക്ക മാറ്റിവെക്കാൻ 25 ലക്ഷം രൂപ ആവശ്യമായ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കുടുംബം സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇരു വൃക്കകളും തകരാറിലായ ഇദ്ദേഹം ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഡയാലിസിസിന് വിധേയനായികൊണ്ടിരിക്കുകയാണ്.
കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന ഈ സാഹചര്യത്തിലാണ് സുമനസുകളിൽ നിന്നും സഹായം തേടുന്നത്.
അക്കൗണ്ട് ഡീറ്റെയിൽസ് :
IBRAHIM.T.P
99572200002821
IFSC Code: CNRB0019957
Canara Bank Kadmat Branch
Google pay: +91 9495811424

LEAVE A REPLY

Please enter your comment!
Please enter your name here