ആന്ത്രോത്ത്: എഞ്ചിൻ തകരാറിനെ തുടർന്ന് ആന്ത്രോത്ത് ദ്വീപിൽ ബോട്ട് കരയിലേക്ക് കയറി. അഗത്തി ദ്വീപ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അൽഫലാഹ് എന്ന മത്സ്യബന്ധന ബോട്ടാണ് കരയിലേക്ക് കയറിയത്. മത്സ്യബന്ധന തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here