ആന്ത്രോത്ത്: ആന്ത്രോത്ത് പവർ ഹൗസിലെ ഒരു ജനറേറ്റർ തകരാറിലായതിനാൽ രാത്രിയും പകലുമായി വൈദ്യുതി ഭാഗീകമായി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണം എന്നും വൈദ്യുതി വകുപ്പുമായി സഹകരിക്കണം എന്നും ആന്ത്രോത്ത് ഇലക്ട്രിസിറ്റി വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here