കവരത്തി: 2024 ഐ.ഐ.ടി ദേശീയ എൻട്രൻസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 26 ആം റാങ്കോടെ ഉന്നത വിജയം കരസ്തമാക്കിയ അസിൽ സയീദിനെ നിയുക്ത ലക്ഷദ്വീപ് പാർലിമെന്റ് മെമ്പർ അഡ്വ. മുഹമ്മദ്‌ ഹംദുള്ളാ സഈദ് കവരത്തി കോൺഗ്രസ്‌ ഭവനിൽ വെച്ച് സ്നേഹോപഹാരം നൽകി അനുമോദിച്ചു. ആന്ത്രോത്ത് സ്വദേശി ഡോ. അൻവർ സാലിഹിന്റെയും എടയാക്കൽ ശാമില ടീച്ചറിന്റെയും മകനാണ് അസിൽ സയീദ്.

LEAVE A REPLY

Please enter your comment!
Please enter your name here