കവരത്തി: തിരഞ്ഞെടുപ്പ് ഫലം ഏറ്റവും ആദ്യം വിശദമായി നിങ്ങളിലേക്ക് എത്തിച്ചു നൽകാൻ ദ്വീപ് മലയാളി തയ്യാറായി. ഓരോ റൗണ്ടിലെയും വിശദമായ വിശകലനങ്ങൾ ഏറ്റവും ആദ്യം ദ്വീപ് മലയാളിയുടെ വെബ്സൈറ്റിൽ ലഭ്യമാവും. രാവിലെ എട്ടു മണിക്ക് പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. 8.30 ഓടെ പോസ്റ്റൽ വോട്ടിൽ ആര് മുന്നിട്ടു നിൽക്കുന്നു എന്ന് അറിയാൻ സാധിക്കും.
തുടർന്ന് വരുന്ന ആറ് റൗണ്ടിലെയും ഫലങ്ങൾ കൃത്യമായി അപ്പപ്പോൾ അറിയാൻ ദ്വീപ് മലയാളിയോടൊപ്പം തുടരുക. നിമിഷങ്ങൾ കൊണ്ട് തന്നെ വിശദമായ റിപോർട്ടുകൾ ദ്വീപ് മലയാളി വെബ്സൈറ്റിൽ ലഭ്യമാവും. വെബ്സൈറ്റിൽ വരുന്ന മുറയ്ക്ക് തന്നെ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കുന്നതിന്. ദ്വീപ് മലയാളി വാട്സാപ്പ് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യുക.
WhatsApp Channel Link:
https://whatsapp.com/channel/0029Va9JSxYKwqSV7txc8n2v