ആന്ത്രോത്ത്: എസ്.എസ്.എഫ് ലക്ഷദ്വീപ് തല സാഹിത്യോത്സവ് സമസ്ത മുശാവറ അംഗം കോമ്പം മുഹമ്മദ് മുസ്ലിയാർ പ്രഖ്യാപിച്ചു. നവംബർ 8, 9, 10 തിയതികളിൽ ആന്ത്രോത്ത് ദ്വീപിൽ വെച്ചാവും എസ്.എസ്.എഫ് ലക്ഷദ്വീപ് തല സാഹിത്യോത്സവ് നടക്കുച. വിവിധ ദ്വീപുകളിൽ നിന്നായി 300-ൽ കൂടുതൽ മത്സരാർത്ഥികൾ പങ്കെടുക്കുന്ന പരിപാടിയിൽ, മത്സരങ്ങൾക്ക് പുറമേ എഡ്യൂസൈൻ, പുസ്തകലോകം, ക്യാമ്പസ് സംവാദം, സാഹിത്യ സംവാദങ്ങൾ എന്നിവ നടക്കും. പ്രമുഖ സാഹിത്യകാരന്മാരും മത, സാമൂഹിക, രാഷ്ട്രീയ നേതാക്കളും സാഹിത്യോത്സവത്തിൽ പങ്കെടുക്കും.
Home Lakshadweep എസ്.എസ്.എഫ് ലക്ഷദ്വീപ് തല സാഹിത്യോത്സവ് നവംബർ 8.9.10 തിയ്യതികളിൽ ആന്ത്രോത്ത് ദ്വീപിൽ.