.കവരത്തി: തിങ്കളാഴ്ച പ്രഖ്യാപിച്ച സി.ബി.എസ്.ഇ ഹയർ സെക്കന്ററി ഫലം അനുസരിച്ച് എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ച് നൂറ് ശതമാനം വിജയത്തിളക്കത്തിൽ ലക്ഷദ്വീപ്. ദ്വീപിൽ നിന്നും പതിമൂന്ന് കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ മുഴുവൻ കുട്ടികളും വിജയിച്ചതോടെ 2024 സി.ബി.എസ്.ഇ ഫലത്തിൽ രാജ്യത്ത് ലക്ഷദ്വീപ് ഒന്നാം സ്ഥാനത്ത് എത്തി. 99.91 ശതമാനവുമായി കേരളം രണ്ടാം സ്ഥാനത്തും 99.15 ശതമാനവുമായി തെലങ്കാന മൂന്നാം സ്ഥാനത്തുമാണ്.

CBSE 12th class, Lakshadweep with 100 percentage pass rate.

LEAVE A REPLY

Please enter your comment!
Please enter your name here