കവരത്തി: പണ്ടാരം ഭൂമിയിലെ വസ്തു വകകളുടെ മൂല്യ നിർണയത്തിനായുള്ള സർവ്വേ നടപടികൾ കവരത്തിയിൽ ആരംഭിച്ചു. എന്നാൽ സർവ്വേ നടപടികളുമായി മുന്നോട്ടു പോകാൻ അനുവദിക്കില്ല എന്ന് ജനങ്ങൾ അറിയിച്ചു. ജനങ്ങൾ കൂട്ടത്തോടെ അണിനിരന്നു കൊണ്ട് വലിയ പ്രതിരോധമാണ് തീർക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here