കവരത്തി: മിനിക്കോയ് ദ്വീപിലെ ട്യൂണാ കാന്നിങ്ങ് പ്ലാന്റിലെ മെഷിനറി ഉപകരണങ്ങൾ വിൽക്കുന്നു. താത്പര്യമുള്ളവർക്ക് കൊട്ടേഷനിൽ പങ്കെടുക്കാം. 2011-ന് വാങ്ങിച്ച, ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ട്യൂണാ കാന്നിങ്ങ് മെഷീനും അനുബന്ധ ഉപകരണങ്ങളുമാണ് വിൽപനയ്ക്ക് വെക്കുന്നത്. വിശദമായ വിവരങ്ങൾ ഫിഷറീസ് വകുപ്പ് പുറത്തിറക്കിയ ഇ.ഒ.ഐയിൽ നൽകിയിട്ടുണ്ട്. താത്പര്യമുള്ളവർക്ക് ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കം ഡയരക്ടറെ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here