കവരത്തി: ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കൂളുകൾ ജൂൺ ആറിന് തുറക്കും എന്ന് വിദ്യാഭ്യാസ ഡയറക്ടർ രാകേഷ് ദാഹിയ അറിയിച്ചു.

2024-25 അധ്യയന വർഷാരംഭത്തിന് മുൻപ് തന്നെ സ്കൂളുകളിൽ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ജോലികൾ തീർക്കണം എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here