ആന്ത്രോത്ത്: പണ്ടാത്ത് ഭാഗത്ത് അബദ്ധത്തിൽ കരയിലേക്ക് കയറിപ്പോയ ഡോൾഫിനെ സാഹസികമായി രക്ഷപ്പെടുത്തി കടലിലേക്ക് തിരിച്ചയച്ച് ഒരു കൂട്ടം യുവാക്കൾ മാതൃകയായി. ജീവൻ അപകടത്തിലായ ഡോൾഫിനെ കണ്ടയുടൻ തന്നെ ഇവർ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. യുവാക്കളുടെ ഈ കരുണാനിറഞ്ഞ പ്രവർത്തിയെ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here