
ന്യൂഡൽഹി: കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലെ മുതിർന്ന എ.എൻ.എം റസിയാ ബീഗം പി.ബി മികച്ച ആതുര സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫ്ലോറൻസ് നൈറ്റിൻഗൈൽ അവാർഡ് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന പ്രത്യേക ചടങ്ങിലാണ് റസിയാ ബീഗം പുരസ്കാരം ഏറ്റുവാങ്ങിയത്.
