കൊച്ചി: യൂണിയൻ ടെറിട്ടറികളിൽ നിലനിൽക്കുന്ന എകാധിപത്യ ഭരണ സംവിധാനം അവസാനിപ്പിച്ച് നിയമ നിർമാണ സഭകൾ രൂപീകരിക്കാനുള്ള ചർച്ചകൾക്ക്‌ ബേളാരം തുടങ്ങി വെക്കുന്ന ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന ഓൺലൈൻ പ്രഭാഷണ പരമ്പര ഇന്ന് ആരംഭിക്കുന്നു. ഇന്ന് രാത്രി 8.30 മുതൽ ബേളാരം യൂട്യൂബ് ചാനലിൽ തത്സമയം കാണാം. ഇന്ന് രാത്രി 8.30-ന് ആരംഭിക്കുന്ന പ്രഭാഷണ പരമ്പര ദമൻ എം.പി ഉമേഷ് ഭായ് പട്ടേൽ ഉദ്ഘാടനം ചെയ്യും. മുൻ എം.പി പി.പി മുഹമ്മദ് ഫൈസൽ പ്രത്യേക അതിഥിയായി സംബന്ധിക്കും. സലാഹുദ്ദീൻ പീച്ചിയത്ത് മുഖ്യപ്രഭാഷണം മുഖ്യ പ്രഭാഷണം നടത്തും. NCP (SP) സംസ്ഥാന അധ്യക്ഷൻ അഡ്വ. കോയ അറഫ മിറാജ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. മഹാദ ഹുസൈൻ. ടി. ഐ ചർച്ചകൾ നിയന്ത്രിക്കും.

ബേളാരം യൂട്യൂബ് ചാനലിൽ നടക്കുന്ന പ്രഭാഷണങ്ങളും ചർച്ചകളും തത്സമയം വീക്ഷിക്കാനായി ഇപ്പൊൾ തന്നെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു കൊണ്ട് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

🎬 Youtube Channel

LEAVE A REPLY

Please enter your comment!
Please enter your name here