കൊച്ചി: ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ LSA കേന്ദ്ര കമ്മിറ്റിക്കു കീഴിൽ “LSA ANTI DRUG CELL” ന് രൂപം നൽകി.

സെല്ലിന്റെ പ്രവർത്തനം സംഘടനക്ക് അകത്തുനിന്നും ആരംഭിക്കുമെന്ന് എൽ.എസ്.എ അധ്യക്ഷൻ പി. മിസ്ബാഹുദ്ദീൻ അറിയിച്ചു. ജീവിതത്തെ കശക്കുന്ന ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരുടെ സേവനം LSA ക്ക് ആവശ്യമില്ല. വെറുതെ ആളെക്കൂട്ടുക എന്ന ലക്ഷ്യത്തോടെയല്ല എൽ.എസ്.എ എന്ന സംഘടന പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here