കൊച്ചി: അമിനി ദ്വീപ് സ്വദേശി അബ്ദുൽ ലാഹിർ പി.കെ.പി രക്തത്തിൽ ബാധിക്കുന്ന ഒരപൂർവ്വതരം രോഗമായ Granulocytic Sarcoma (ഗ്രാനുലോസൈറ്റിക്*ൾ സർക്കോമ) എന്ന അസുഖത്തിന് ഇപ്പോൾ കേരളക്കരയിൽ ചികിത്സയിലാണ്. ചികിത്സയുമായി ബന്ധപ്പെട്ട് ഏകദേശം ₹12 ലക്ഷത്തോളം രൂപ ആവശ്യമായി വരുമെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ ആശുപത്രി അധികൃതർ പറയുന്നത്. തുടർ ചികിത്സക്കായി ഏകദേശം 6 മാസത്തോളം വൻകരയിൽ തന്നെ തുടരേണ്ടിയും വരും. വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമായ ലാഹിറിനും കുടുംബത്തിനും ഈ ഭീമമായ തുക താങ്ങാൻ സാധിക്കുകയില്ല.

ആയതിനാൽ സുമനസ്സുകൾ നിങ്ങളാൽ കഴിയുന്ന സംഭാവനകൾ നൽകി ഈ കുടുംബത്തിൻ്റെ അത്താണിയായ ലാഹിറിനെ ഈ രോഗത്തിൽ നിന്നും മോചിപ്പിക്കാൻ ഡോക്ടർമാർ നിർദേശിച്ച ചികിത്സകൾ പൂർണ്ണമായി നടത്താൻ സഹായിക്കണമെന്ന് ലാഹിറിന്റെ പിതാവ് അഭ്യർത്ഥിച്ചു.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ.

ABDUL LAHIR PKP

Ac.No: 99532210013322

IFSC Code: CNRB0019953

Canara Bank, AMINI BRANCH

SEETHIKOYA KV (Father)

 A/c.No:99532200018027

IFSC Code: CNRB0019953

 AMINI BRANCH

LEAVE A REPLY

Please enter your comment!
Please enter your name here