കവരത്തി: വൻകരയിൽ ആയതു കാരണം eKYC ചെയ്യാൻ പറ്റാത്ത റേഷൻ ഉപഭോക്താക്കൾക്കായി പ്രത്യേക eKYC ക്യാമ്പ് കൊച്ചി, ബേപ്പൂർ എന്നീ സ്ഥലങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ഡയരക്ടർ ബുസർ ജംഹർ ഡാനിക്സ് അറിയിച്ചു. മാർച്ച് മാസം 8, 9 തീയതികളിൽ കൊച്ചി ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മാർച്ച് മാസം 11, 12 തീയതികളിൽ ബേപ്പൂർ LCMF ഓഫീസിലും eKYC ക്യാമ്പ് നടത്തുന്നതായിരിക്കും. ആയതിനാൽ വൻകരയിലുള്ള eKYC ചെയ്യാത്ത എല്ലാ റേഷൻ ഉപഭോക്താക്കളും ഈ അവസരം വിനിയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here