അഗത്തി: എസ് എസ് എഫ് ലക്ഷദ്വീപ് ഘടകത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. രണ്ടു ദിവസങ്ങളിലായി അഗത്തി ദ്വീപിൽ നടന്ന സ്റ്റുഡൻസ് അസംബ്ലിയിൽ വെച്ചാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

പ്രസിഡന്റ്: മാലിക് അൽ ഹസനി അൽ കാമിലി, ജനറൽ സെക്രട്ടറി: അബ്ദുൽ ഗഫൂർ കെ, ഫിനാൻസ് സെക്രട്ടറി: ഹുസൈൻ സഖാഫി, സെക്രട്ടറിമാർ: ഖലീൽ മിസ്ബാഹി, ഇർഷാദ്, സഹൽ ഹുസൈൻ, ഇഹ്സാൻ, സൈനുൽ ആബിദ് സുറൈജി അ സഅദി, ഷബീർ അലി ഹാശിമി, ജസീർ ഖാൻ ബാഖവി. എസ്.എസ്.എഫ് ദേശീയ കമ്മിറ്റി അംഗം സി എൻ ജാഫർ സാദിഖ് കൗൺസിൽ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.

എസ്.എസ്.എഫ് നാഷണൽ എക്സിക്യൂട്ടീവ് അംഗം ഫിർദൗസ് സുറൈജി അ സഖാഫി ഭാരവാഹികളെ പ്രഖ്യാപിക്കുകയും പുതിയ ഭാരവാഹികൾക്ക് പതാക കൈമാറുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here