
കിൽത്താൻ: കിൽത്താൻ വോളിബോൾ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആഷിക് ഹുസൈൻ പ്രസിഡന്റായും അസറുദ്ദീൻ ജനറൽ സെക്രട്ടറിയായും മുഹമ്മദ് സഹൽ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ഭാരവാഹികൾ: നിസാമുദ്ദീൻ ( വൈസ് പ്രസിഡണ്ട് ), മുൻഷിറാലി, അബ്ദുൽ ഖാദർ ( സെക്രട്ടറിമാർ ), എക്സിക്യൂട്ടീവ് മെമ്പർമാർ: ഫിറോസ് ഖാൻ, പൂക്കോയ, അൻസാർ എ എം, ബുർഹാനുദ്ദീൻ, നിയാസ് എ എം, ഹൈദർ അലി, കമറുദ്ദീൻ, മുഹമ്മദ് അബ്ദുൽ റാഷിദ്, ഷെഫീഖ്, മുഹമ്മദ് ഷമീഹ്, ദിൽബർ ഖാൻ പി സി, യാസർ അറഫാത്ത്.
