അഗത്തി: ഉപരാഷ്ട്രപതി ജഗദീപ് ദൻകർ ഇന്ന് ലക്ഷദ്വീപിൽ എത്തും. ഉപരാഷ്ട്രപതി പദത്തിലെത്തിയ ശേഷം ഇതാദ്യമായാണ് ജഗദീപ് ദൻകർ ലക്ഷദ്വീപിൽ എത്തുന്നത്. ഇന്ന് അഗത്തി പഞ്ചായത്ത് സ്റ്റേജിൽ നടക്കുന്ന പൊതു പരിപാടിയിൽ പങ്കെടുക്കുന്ന അദ്ദേഹം ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിലുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. 19 ഞായറാഴ്ച സ്വയം സഹായ സംഘങ്ങളിലെ പ്രതിനിധികളുമായി ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here