റിപ്പോർട്ട്: അബ്ദുൽ സലാം കെ.കെ

കവരത്തി: കവരത്തി പി.എം.ശ്രീ കേന്ദ്രീയ വിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ലക്ഷദ്വിപ് ഫയർ ഫോഴ്സും ലക്ഷദ്വീപ് ദുരന്ത നിവാരണ അതോരിറ്റിയും സംയുക്തമായി വിദ്യാത്ഥികൾക്കായി അഗ്നി സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപെട്ട പ്രത്യേക പരീശിലന മുറകൾ പ്രദർഷിപ്പിച്ചു.

സ്ക്കൂൾ കെട്ടിടത്തിൽ തീ പടരുന്നതും കെടുത്തുന്നതുമായ സാഹചര്യങ്ങൾ, രക്ഷാ പ്രവർത്തനങ്ങൾ, പ്രാഥമിക ചികിത്സാ നടപടികൾ എന്നിവയിലാണ് അദ്ധ്യാപകർക്കും വിദ്യാത്ഥികൾക്കുമായി മോക് ഡ്രില്ലിലൂടെ പ്രത്യക പരിശീലനങ്ങൾ നൽകിയത്.

Courtesy: DD NEWS

LEAVE A REPLY

Please enter your comment!
Please enter your name here