റിപ്പോർട്ട്: അബ്ദുൽ സലാം കെ.ഐ

കവരത്തി: നിലവിൽ ലക്ഷദ്വീപ് നേരിട്ട് കൊണ്ടിരിക്കുന്ന പണ്ടാര ഭൂമിയുടെ പ്രശ്നങ്ങൾ, ഗതാഗതം, വിദ്യാഭ്യാസം എന്നീ മേഖലയിലെ പ്രതിസന്ധികങ്ങൾ പരിഹരിക്കപ്പെടുന്നതിനായി ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ളാ സഈദ്.

ദ്വീപ് ഭരണകൂടം ജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് ഉയരുകയാണെങ്കിൽ അഡ്മിനിസ്ട്രേഷനോട് സഹകരിക്കുമെന്നും, മറിച്ചാണെങ്കിൽ ജനകീയമായും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം.പി അഡ്വ: ഹംദുള്ളാ സഈദ് കവരത്തി ദ്വീപിൽ ദൂർദർഷൻ വാർത്തകൾക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here