ഡൽഹി: ലക്ഷദ്വീപിൽ നിന്നെത്തിയ കോൺഗ്രസ് പ്രതിനിധികളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ളാ സഈദിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

ലക്ഷദ്വീപ് അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ നേതാക്കൾ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുത്തി. ഈ പ്രാവശ്യം തനിക്ക് ലക്ഷദ്വീപിൽ എത്താൻ സാധിക്കാത്തതിൽ ക്ഷമ ചൊദിച്ചാണ് അദ്ദേഹം സംസാരം ആരംഭിച്ചത്. ലക്ഷദ്വീപിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനു വേണ്ടി ഇടപെടൽ നടത്തുമെന്ന് രാഹുൽ ഗാന്ധി ഉറപ്പു നൽകിയതായി നേതാക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here