ഡൽഹി: പതിനെട്ടാം ലോക്സഭയിലെ ലക്ഷദ്വീപ് പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള എം.പിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഹംദുള്ളാ സഈദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. പ്രോടേം സ്പീക്കർ ഭര്‍തൃഹരി മഹ്താബിന് മുന്നിസാണ് ഹംദുള്ളാ സഈദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here