കവരത്തി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽ പോളിംഗ് മന്ദഗതിയിൽ തുടരുന്നു. എല്ലാ ദ്വീപിലും കൂടി അഞ്ചു മണി വരെ ആകെ പോൾ ചെയ്തത് 59.02 ശതമാനം മാത്രം.

ഓരോ ദ്വീപിലെയും 5 മണി വരെയുള്ള വോട്ടിംഗ് ശതമാനം.

ബിത്ര – 100.84 ശതമാനം

ചേത്ത്ലാത്ത് – 66.11 ശതമാനം

കിൽത്താൻ – 67.70 ശതമാനം

കടമത്ത് – 62.56 ശതമാനം

അമിനി – 49.64 ശതമാനം

ആന്ത്രോത്ത് – 57.37 ശതമാനം

കൽപ്പേനി – 58.16 ശതമാനം

മിനിക്കോയ് – 52.84 ശതമാനം

കവരത്തി – 64.98 ശതമാനം

അഗത്തി – 60.46 ശതമാനം

മിക്ക പോളിംഗ് ബൂത്തുകളിലും മന്ദഗതിയിലാണ് പോളിംഗ് പുരോഗമിക്കുന്നത്. 6.30-ന് ശേഷവും നൂറുകണക്കിന് പേരാണ് ക്യൂവിൽ തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here