കവരത്തി: കടമത്ത് ദ്വീപ് സ്വദേശിയും മത പണ്ഡിതനുമായ യൂസുഫ് സഖാഫി എൻ.സി.പി (അജിത് പവാർ) പക്ഷത്തിന്റെ സ്ഥാനാർത്ഥിയായി ലക്ഷദ്വീപിൽ നിന്ന് മത്സരിക്കും. ബി.ജെ.പിയുടെ പൂർണ്ണ പിന്തുണയോടെയാണ് യൂസുഫ് സഖാഫി മത്സരത്തിന് ഇറങ്ങുന്നത്.

നിലവിൽ കടമത്തിൻ്റെ നാഇബ് ഖാളി ചുമതല വഹിക്കുന്ന യൂസുഫ് സഖാഫി മത-സന്നദ്ധ സംഘടനാ പ്രവർത്തനത്തിൽ സജീവമാണ്.

നാമനിർദ്ദേശ പത്രിക കൊടുക്കുന്നതിനായി അദ്ദേഹം കവരത്തിയിൽ എത്തിയതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്.

LEAVE A REPLY

Please enter your comment!
Please enter your name here