കടമത്ത്: കിൽത്താൻ ദ്വീപിൽ നിന്നും കടമത്ത് ദ്വീപിലേക്ക് 38 കിലോമീറ്റർ നീന്തി ചരിത്രം കുറിച്ച ശ്യാമഴ ഗോലിയെ കടമത്ത് ദ്വീപിലെ 2007-2009 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ കോസ്മോസ് ഗ്രൂപ്പ് ആദരിച്ചു. ചരിത്രത്തിൽ ഇടം നേടിയ വനിതയായ ശ്യാമള ഗോലിയെ ഷാൾ അണിയിച്ച് കൊണ്ട് മൊമെന്റോ നൽകിയാണ് കോസ്മോസ് ഗ്രൂപ്പിലെ വനിതാ പ്രതിനിധികൾ ആദരിച്ചത്.
Home Lakshadweep കിൽത്താൻ ദ്വീപിൽ നിന്നും കടമത്ത് ദ്വീപിലേക്ക് നീന്തി ചരിത്രം കുറിച്ച ശ്യാമള ഗോലിക്ക് പൂർവ്വ വിദ്യാർത്ഥി...