അമിനി: ആൾ ഇന്ത്യാ ഫുഡ്ബോൾ ഫെഡറേഷനും ലക്ഷദ്വീപ് ഫുഡ്ബോൾ അസോസിയേഷനും ചേർന്ന് അമിനി ഫുഡ്ബോൾ അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന ലെവൽ 8 റഫറി ട്രൈനിംഗ് കോഴ്സിന് തുടക്കമായി. ഇന്നലെ ആരംഭിച്ച കോഴ്സ് ഈ മാസം 29-ന് സമാപിക്കും. ആൾ ഇന്ത്യാ ഫുഡ്ബോൾ ഫെഡറേഷൻ സൗത്ത് സോൺ റെഫറിങ്ങ് ഡെവലപ്മെന്റ് ഓഫീസർ അർജ്ജുനൻ അജ്ജാഗൗഡറിന് കീഴിലാണ് റഫറി പരിശീലനം പുരോഗമിക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലെവൽ 8 റഫറി സർട്ടിഫിക്കറ്റുകൾ സമ്മാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here