
ആന്ത്രോത്ത്: അടുത്ത മാസം ഹൈദരാബാദിൽ വെച്ച് നടക്കാനിരിക്കുന്ന നാഷണൽ ഇൻ്റർ ഡിസ്ട്രിക്ട് ജൂനിയർ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാനുള്ള ആന്ത്രോത്ത് ടീമിൻ്റെ സെലക്ഷൻ ട്രയൽസ് ആൻന്ത്രോത്ത് ഐലൻഡ് അത്‌ലറ്റിക്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സായ് ഗ്രൗണ്ടിൽ വെച്ച് 03.06.2025 നടത്തപ്പെട്ടു.
ലക്ഷദ്വീപ് അത്‌ലറ്റിക്സ് കോച്ച് അഹ്മദ് ജവാദ് ഹസ്സൻ, സായി അത്‌ലറ്റിക്സ് കോച്ച് മനിവസൻ സാർ എന്നിവർ മീറ്റിന് നേതൃത്വം കൊടുത്തു.
