
തിരുവനന്തപുരം : എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് വൈകിട്ട് 3 ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്) ഫലവും പ്രഖ്യാപിക്കും. 4,26,697 വിദ്യാർഥികളുടെ ഫലമാണ് പ്രഖ്യാപിക്കുക. വൈകിട്ട് നാലു മണി മുതൽ ഫലം ഓൺലൈൻ വെബ്സൈറ്റുകളിലും ലഭിക്കും.
🔗 ഫലം ലഭ്യമാകുന്ന വെബ്സൈറ്റ് ലിങ്ക് അറിയാം ⤵️
https://www.results.kite.kerala.gov.in/
https://examresults.kerala.gov.in/
https://pareekshabhavan.kerala.gov.in/
https://results.digilocker.kerala.gov.in/
https://results.kerala.gov.in/
