കവരത്തി: കേരള സിലബസിന് കീഴിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. ലക്ഷദ്വീപിലെ ഒൻപത് സെന്ററുകളിലായാണ് പരീക്ഷകൾ നടക്കുന്നത്. ലക്ഷദ്വീപിൽ ഒൻപത് ദ്വീപുകളിലായി 447 വിദ്യാർത്ഥികൾളാണ് ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്.