കൊച്ചി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കടമത്ത് ദ്വീപ് സ്വദേശി നസീറിന്റെ ചികിത്സക്കായി ₹23 ലക്ഷം രൂപ വേണം. ഡയാലിസിസ് ചെയ്യുന്ന രോഗിക്ക് അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ഇതിനായി ₹23 ലക്ഷം രൂപ ആവശ്യമുണ്ട്. നസീമിന്റെ പാവപ്പെട്ട കുടുംബത്തിന് ഈ തുക താങ്ങാനാവാത്തതാണ്. അതുകൊണ്ട് തന്നെ അവരുടെ കുടുംബം സുമനസ്സുകളുടെ സഹായഹസ്തം പ്രതീക്ഷിക്കുന്നു. നസീമിന്റെ സഹോദരൻ ഹുസൈന്റെ അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു. കഴിയുന്ന സഹായങ്ങൾ അയച്ചു നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

Account Details:
Name: Hussain UC
Account No. 99572200014234
IFSC: CNRB0019957
Canara Bank
Google Pay No: 9447 166 592

കൂടുതൽ വിവരങ്ങൾക്ക് 9447 166 592 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here