കവരത്തി: ഏഴാംമത് രാഷ്ട്രീയ പോഷൻ മാ യോടാനുബന്ധിച്ചു ലക്ഷദ്വീപിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. പോഷകാഹാരത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശവുമായി സ്കൂൾ വിദ്യാർഥികളാണ് റാലിയിൽ പങ്കെടുത്തു. വുമൺ ആൻഡ് ചൈൽഡ് ഡിപ്പാർട്മെന്റ് ആണ് 7-ാമത് രാഷ്ട്രീയ പോഷൺ മാഹ് സങ്കടിപ്പിച്ചത്. വിളർച്ച, വളർച്ചാ നിരീക്ഷണം, അനുബന്ധ പോഷണം, പോഷൺ ഭി പഠായ് ഭി എന്നിവയിലും അതുമായി ബന്ധപ്പെട്ട ഭരണനിർവ്വഹണത്തിലെ മികച്ച സാങ്കേതികവിദ്യകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക യാണ് പദ്ധതിയുടെ ലക്ഷ്യം.
സൈക്കിൾ റാലി സംഘടിപ്പിച്ചു
Weather
Kavaratti
broken clouds
26.8
°
C
26.8
°
26.8
°
82 %
1.8kmh
84 %
Mon
28
°
Tue
27
°
Wed
26
°
Thu
26
°
Fri
27
°