
ദമൻ ആന്റ് ദിയു: അമിനി ദ്വീപ് സ്വദേശിയും ഐ.ആർ.ബി.എൻ അസിസ്റ്റന്റ് കമാൻഡന്റുമായ സലീം കെ.കെയ്ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. നിലവിൽ ദമൻ ആന്റ് ദിയു ആന്റ് ദാദ്ര നഗർ ഹവേലിയിലാണ് സലീം ജോലി ചെയ്യുന്നത്. അവിടെ നടന്ന സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ദമൻ ആന്റ് ദിയു ആന്റ് ദാദ്ര നഗർ ഹവേലിയിലെ പോലീസ് മേധാവിയി നിന്നും സലീം മെഡൽ സ്വീകരിച്ചു.
