കൽപ്പേനി: മത്സ്യബന്ധന തൊഴിലാളിയായ ദിൽഷാദ് ഖാൻ എം, തസ്ലീന ദമ്പതികളുടെ ഒരു മാസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ ഹൃദയ ശസ്ത്രക്രിയക്ക് ലക്ഷങ്ങൾ വേണം. കവരത്തിയിൽ വെച്ച് പ്രസവിക്കപ്പെട്ട കുട്ടിയെ ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് കൊച്ചിയിലേക്ക് ഇവാക്വേറ്റ് ചെയ്തത്. കൊച്ചി ലൂർദ്ദ് ഹോസ്പിറ്റലിൽ നിന്നും കൂടുതൽ മികച്ച ചികിത്സക്കായി ആസ്റ്റർ മെഡ്സിറ്റിയിലേക്ക് മാറ്റുകയായിരുന്നു.

കുട്ടിയും രക്ഷിതാക്കളും ഇപ്പോൾ നാട്ടിലാണ് ഉള്ളത്. രണ്ടു മാസത്തിനുള്ളിൽ ഏഴ് ലക്ഷം രൂപയുമായി തിരിച്ചെത്തി ശസ്ത്രക്രിയക്ക് വിധേയമാവണം എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ദൈനംദിന ജീവിതത്തിനായി കടലിൽ പോവുന്ന മത്സ്യബന്ധന തൊഴിലാളിയായ ദിൽഷാദ് ഖാന് ഇത്രയും വലിയൊരു സംഖ്യ സ്വരൂപിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. നമ്മൾ ഓരോരുത്തരും മനസ്സ് വെച്ചാൽ ഏഴ് ലക്ഷം രൂപ സമാഹരിക്കാൻ പെട്ടെന്ന് തന്നെ സാധിക്കും. ദിൽഷാദ് ഖാന്റെ അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു.

DILSHAD KHAN M

A/C NO : 99552200026430

CANARA BANK, KALPENI BRANCH

IFSC : CNRB0019955

GOOGLE PAY: 9496448620

LEAVE A REPLY

Please enter your comment!
Please enter your name here