കവരത്തി: ലക്ഷദ്വീപ് പ്രദേശങ്ങളിൽ 18.05.2024 (ശനിയാഴ്ച ) മുതൽ 21.05.2024 (ചൊവ്വാഴ്ച) വരെ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ പ്രസ്തുത കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതാണ്.
IMD- ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റി