കാസർകോട്: കാസർകോട് കേരള കേന്ദ്ര സർവകലാശാലയിൽ നിന്നും പരിസ്ഥിതി ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി കിൽത്താൻ ദ്വീപ് സ്വദേശി നാദിർഷാ.പി.എസ്.നവാബ്. കാലാവസ്ഥാ വ്യതിയാനവും പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവും എന്ന വിഷയത്തിൽ നടത്തിയ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപ് സ്വദേശിയും റിട്ടയേർഡ് അധ്യാപകനുമായ പി.എസ് ആറ്റക്കോയയുടെയും ചമയം വീട്ടിൽ നഫീസത്ത് ബീയുടെയും മകനാണ് നാദിർഷാ പി.എവ് നവാബ്.

LEAVE A REPLY

Please enter your comment!
Please enter your name here