ആന്ത്രോത്ത്: ലോക ഒപ്റ്റോമെട്രി ദിനത്തോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധനയും നേത്ര സംരക്ഷണ ബോധവൽക്കരണവും ലക്ഷദ്വീപ് ഹെൽത്ത് ഡിപ്പാർട്‌മെന്റും എറണാകുളം ഗിരിധർ ഐ ഹോസ്‌പിറ്റൽ, എസ് എസ് എം ഐ റിസർച്ച് ഫൌണ്ടേഷൻ എന്നിവരുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. ഈ വരുന്ന മാർച്ച് 1, 2, 3 തീയതികളിൽ ആന്ത്രോത്തിൽ വെച്ചായിരിക്കും സൗജന്യ നേത്ര പരിശോധനയും നേത്ര സംരക്ഷണ ബോധവൽക്കരണവും നടത്തപ്പെടുക. ആദ്യം രജിസ്റ്റർ ചെയുന്ന 750 പേർക്ക് പരിപാടിയുടെ ഭാഗമാകാം. രെജിസ്റ്റർ ചെയ്യാൻ
9497185971 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here