കവരത്തി : മത്സ്യം കേട് കൂടാതെ സൂക്ഷിക്കാനും മറ്റും ഉപയോഗിക്കുന്ന ഐസിന്റെ വില വർധിപ്പിച്ചതായി ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ് അറിയിച്ചു. നിലവിൽ ഐസ് കിലോയ്ക്ക് 1.60 രൂപയാണ്. എന്നാൽ കിലോയ്ക്ക് 3 രൂപ എന്ന നിരക്കിലേക്കാണ് വില വർധിച്ചത്. പുതുക്കിയ നിരക്ക് 2026 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വരും എന്ന് ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ് ഡയറക്ടർ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here