കവരത്തി: പൊതുമേഖല ടെലികോം കമ്പനിയായ ബി എസ് എൻ എൽ 24 വർഷത്തെ സേവനം പൂർത്തിയാക്കി 25ാം വർഷത്തിലേക്ക് കടക്കുന്നു. ലക്ഷദ്വിപിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

കവരത്തി ഗാന്ധി സ്ക്വയറിൽ നടന്ന ബി എസ് എൻ എൽ കോറൽ കപ്പ് ബീച്ച് ഫുഡ്ബോൾ മത്സരത്തിൽ ടീം ബ്ലാക്ക് ആർമിയെ പരാജയപെടുത്തി അൽ ഹിലാലിയാ ഹോം സിറ്റി. അമിനി, ചാംപ്യൻമാരായി. അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശിവം ചന്ദ്ര, ബി എസ് എൻ എൽ ലക്ഷദ്വീപ് ഡെപ്യൂട്ടി ജനറൽ മാനേജർ ജയ്ശ്രീ സുരേഷ് ലക്ഷദ്വീപ് ഫുഡ്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് മുഹമ്മദലി ഉൾപ്പെടുന്നവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

Video Credit: DD NEWS

LEAVE A REPLY

Please enter your comment!
Please enter your name here