കൽപ്പേനി: കോ ഓപ്പറേറ്റീവ് മാർക്കറ്റിങ്ങ് സൊസൈറ്റിയിലേക്ക് താൽക്കാലിക സെക്രട്ടറി തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബി.കോം/ ഇക്കണോമിക് (കംപ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമ ഉൾപ്പെടെ) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ആഗസ്റ്റ് എട്ടിന് മുൻപായി സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറം കൽപ്പേനി സൊസൈറ്റിയിൽ ലഭ്യമാണ്.