
കവരത്തി: സ്വർണ്ണാഭരണ വിപണിയിലെ വിശ്വസ്ത നാമമായ റൂബി ഗോൾഡിന്റെ പുതിയ ഷോറൂം ലക്ഷദ്വീപിലെ കവരത്തിയിൽ പ്രവർത്തനമാരംഭിക്കുന്നു. നാളെ രാവിലെ (29.12.2025) രാവിലെ 9 മണിക്ക് പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട ഇ.പി. സയ്യിദ് അലി തങ്ങൾ (ഖാസി, കവരത്തി) ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.
പരിശുദ്ധിയുള്ള 916 സ്വർണ്ണാഭരണങ്ങളുടെ വിപുലമായ ശേഖരവുമായാണ് റൂബി ഗോൾഡ് എത്തുന്നത്. റൂബി ഗോൾഡിന്റെ രണ്ടാമത്തെ ഷോറൂമാണ് കവരത്തിയിൽ പ്രവർത്തനമാരംഭിക്കുന്നത്. സ്വർണ്ണത്തിന് പുറമെ ഡയമണ്ട്, പ്ലാറ്റിനം, സിൽവർ ആഭരണങ്ങളുടെ ആകർഷകമായ കളക്ഷനുകളും ഇവിടെ ലഭ്യമാണ്.

പ്രത്യേകതകൾ:
- ഉപഭോക്താക്കൾക്കായി ഒട്ടേറെ പ്രത്യേകതകളാണ് ഷോറൂം വാഗ്ദാനം ചെയ്യുന്നത്:
- കേരളത്തിലെ പ്രമുഖ ഫാക്ടറികളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന ആഭരണങ്ങൾ കുറഞ്ഞ പണിക്കൂലിയിൽ ലഭ്യമാക്കുന്നു.
- പഴയ സ്വർണ്ണത്തിന് മറ്റാരേക്കാളും മികച്ച വില.
- വിവാഹ പാർട്ടികൾക്കായി പ്രത്യേക ആകർഷകമായ പാക്കേജുകൾ.
- സ്വർണ്ണവില വർദ്ധനവിൽ നിന്നും സംരക്ഷണം നൽകുന്ന അഡ്വാൻസ് ബുക്കിംഗ് സൗകര്യം.
സമ്മാനങ്ങൾ നേടാൻ അവസരം:
ഉദ്ഘാടനത്തോടനുബന്ധിച്ച് ഷോറൂമിൽ എത്തുന്നവർക്കായി പ്രത്യേക സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന സമയത്ത് നടത്തുന്ന നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
സ്ഥലം: ലാമിയക്ക് സമീപം, കവരത്തി, ലക്ഷദ്വീപ്.
കൂടുതൽ വിവരങ്ങൾക്ക്:
9447 526 3759, 9400 026 375.
















