
കൊച്ചി: നെടിയത്ത് ഗ്രൂപ്പിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ബംബർ ലക്കി ഡ്രോയുടെ ടിക്കറ്റുകൾ അതിവേഗം വിറ്റഴിയുന്നതായി സംഘാടകർ അറിയിച്ചു. ലക്ഷദ്വീപ് നിവാസികൾക്കായി ഒരുക്കിയിരിക്കുന്ന ഈ ഭാഗ്യ നറുക്കെടുപ്പിൽ കേരളത്തിൽ ഒരു വീട് ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
ഒന്നാം സമ്മാനമായി കേരളക്കരയിൽ ഒരു വീടാണ് വിജയിയെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനമായി ഏറ്റവും പുതിയ Apple iPhone-ഉം, മൂന്നാം സമ്മാനമായി സ്വർണ്ണ നാണയവുമാണ് ലഭിക്കുക.
വളരെ കുറഞ്ഞ ടിക്കറ്റുകളും ദിവസങ്ങളും മാത്രമേ ഇനി ബാക്കിയുള്ളൂ എന്ന് സംഘാടകർ ഓർമ്മിപ്പിക്കുന്നു. ഭാഗ്യം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ ടിക്കറ്റുകൾ സ്വന്തമാക്കണമെന്ന് നെടിയത്ത് ഗ്രൂപ്പ് അഭ്യർത്ഥിച്ചു.
ടിക്കറ്റുകൾ വാങ്ങുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.
Androth Island
Vasith 85474 31654
Kavaratti Island
Musaffil -+918547418546
Akber Pharma
Amini Island
Sabeer 94475 08903
Saif -94968 02238
Kadmath Island
Thankkoya
9447508006
Minicoy Island
Mincoy Medicals
9447780019
Agathi Island
Samiullah Khan
8281817785
Kalpeni Island
Max (Yasir Shop)
94475 10546
Noushik-9400330681
Kochi & Other
Nediyath-62355 66770
