
അമിനി: എസ്.വൈ.എസ്, എസ്.എസ്.എഫ് അമിനി സുന്നിയ്യ യൂണിറ്റ് സംഘടിപ്പിച്ച ഉബൈദുള്ളാഹി (റ) ആണ്ട് നേർച്ചക്കും മതപ്രഭാഷണ പരമ്പരക്കും പരിസമാപ്തി കുറിച്ചു. നാലു ദിവസം നീണ്ടു നിന്ന അഹ്മദ് സിയാദ് സഖാഫിയുടെ മതപ്രഭാഷണത്തിന് സയ്യിദന്മാരുടെയും ഉസ്താദുമാരുടെയും മുതഅല്ലിമുകളുടെയും നേതൃത്വത്തിൽ നടന്ന സമാപന സംഗമത്തോടെ സമാപ്തി കുറിച്ചു.
