അമിനി: നീറ്റുമ്മേൽ വന്നവരുടെ ചാരത്ത് കുണ്ടൂർ ഉസ്താദ് സ്ഥാപിച്ച സ്വാലാത്ത് വാർഷികത്തിനും ഉവൈസുൽ ഖറനി (റ) ആണ്ട് നേർച്ചക്കും മതപ്രഭാഷണത്തിനും സമാപനം കുറിച്ചു. സുന്നിയ്യ അങ്കണത്തിൽ വെച്ച് നടന്ന പരിപാടിക്ക് കേരളത്തിലെ പ്രഗത്ഭ പണ്ഡിതൻ ശൈഖുനാ അലി ബാഖവി ആറ്റുപുറം നേതൃത്വം നൽകി. സമാപന സംഗമത്തിൽ സയ്യിദ് ആറ്റക്കോയ തങ്ങൾ, ഇസ്മായീൽ സഅദി , ശൈക്കോയ ബാഖവി, ഇയ്യാസ് അഹ്സനി, സുഹൈൽ സഖാഫി, ബിസി അഹ് മദ് ഹാജി എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here