കവരത്തി: മകര സംക്രാന്തി ദിനമായ നാളെ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ ശ്രീ രാകേഷ് ദാഹിയ ഡാനിക്സ് അറിയിച്ചു.