ആന്ത്രോത്ത്: ഇന്ന് രാവിലെ 8 മണിക്ക് അൽ അബ്റാർ അക്കാദമിയിൽ നടക്കുന്ന ചാറ്റ് വിത്ത് ദി ലീഡർ പ്രോഗ്രാമിൽ മുഖ്യാതിഥിയായി രാജ്യസഭാംഗം ഡോ: ശിവദാസൻ എംപി സംമ്പന്ധിക്കും. സ്ഥാപനത്തിൻ്റെ നൂതന സംരംഭമായ അൽ സഹ്റ ഇസ്ലാമിക് പ്രീ സ്കൂൾ വിദ്ധ്യാർത്ഥികളുടെ സാന്നിധ്യത്തിൽ അദ്ധേഹത്തെ വേദിയിലേക്ക് ആനയിക്കും. മത-സാമൂഹിക-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പരിപാടിയുടെ ഭാഗമാവും.

LEAVE A REPLY

Please enter your comment!
Please enter your name here