ആന്ത്രോത്ത്: കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള സംഗീത നാടക അക്കാദമിയുടെ 2022-23 വർഷത്തെ ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്ക്കാരത്തിന് അർഹനായ ആന്തോത്ത് ദ്വീപുകാനായ നസറുള്ള ഖാനെ ആന്ത്രോത്ത് ഐലൻ്റ് ക്രിക്കറ്റ് അസോസിയേഷൻ ആദരിച്ചു. ലക്ഷദ്വീപിലെ നാടോടി നൃത്തത്തിന് നൽകിയ സംഭാവന പരിഗണിച്ചാണ് നസറുള്ളാ ഖാൻ പുരസ്ക്കാരത്തിന് അർഹനായത്.

LEAVE A REPLY

Please enter your comment!
Please enter your name here