കവരത്തി: കവരത്തി ഹെലിപാടിന്റെ മേൽകൂര തകർന്നു വീണു. മേൽക്കൂരരുടെ ട്രസ്റ്റ് സ്ടക്ചറുകൾ തുരുമ്പിച്ചതിനെ തുടർന്നാണ് പൊളിഞ്ഞു വീണത് എന്ന് ദൃക്സാക്ഷികൾ പറയുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Video: Ajmal Hussain PKH